മാമ്പഴം കൊണ്ടൊരു ബീഫ് കറി | Beef Mango curry | Annammachedathi special beef recipe
ചേരുവകൾ ബീഫ് - 1 കിലോ ചെനച്ച മാങ്ങ - 2 എണ്ണം ഇറച്ചി മസാല - 2 സ്പൂൺ മഞ്ഞൾ പൊടി- ആവശ്യത്തിന് മല്ലിപ്പൊടി - 3 സ്പൂൺ മുളകുപൊടി - ഒരു സ്പൂൺ കാശ്മീരി ചില്ലി - ഒരു സ്പൂൺ ഗരം മസാല - ആവശ്യത്തിന് തേങ്ങ- നന്നായി അരച്ചെടുത്ത അര മുറി വെളിച്ചെണ്ണ - ആവശ്യത്തിന് ഇഞ്ചി - ഒരു കഷ്ണം പച്ചമുളക് - 5 എണ്ണം സവാള - 2 എണ്ണം കറിവേപ്പില - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് കടുക് - ഒരു സ്പൂൺ വെളുത്തുള്ളി - ഒരു തുടം INGREDIENTS MEAT- I KG MANGO - 2 MEAT MASALA- 2 SPOON TURMERIC POWDER CORIANDER POWDER- 3 SPOON CHILLY POWDER- 1 SPOON KASHMIRI CHILLY- 1 SPOON GARAM MASALA COCONUT PASTE COCONUT OIL GINGER- 1 PIECE GREEN CHILLY- 5 ONION- 2 CURRY LEAVES SALT MUSTARD GARLIC